Congress Supporter's stance against BJP
തന്നെ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാതെയിരുന്ന ഭാരതത്തിലെ അറുപത്തി ഒന്‍പതു ശതമാനം ജനങ്ങളും രാഷ്ട്രീയത്തിനതീതമായി തന്നെ ഒരു പ്രധാനമന്ത്രി ആയി കാണണം എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം അലമുറയിടുന്ന മോഡിക്ക്.
#Congress