കേരളത്തിന്റെ റോബിന്‍ഹുഡായി മാസ് ലുക്കില്‍ നിവിന്‍പോളി | filmibeat Malayalam

Filmibeat Malayalam 2018-07-06

Views 32


kayakulam kochuni first look poster
റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബോബി-സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട്.
#KayamkulamKochunni

Share This Video


Download

  
Report form