റഷ്യന്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളാകുന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി ഫ്രാന്‍സ് സ്വന്തമാക്കി. ലോകകപ്പില്‍ മൂന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ് ഫ്രാന്‍സിനോട് പരാജയപ്പെട്ടത്. ഉറുഗ്വേക്കെതിരെ ഫാന്‍സിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടിയിട്ടും ഫ്രഞ്ച് താരം ഗ്രീസ്മെന്‍ ആഹ്ലാദിച്ചില്ല എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ഈ കളിയിൽ ഉണ്ടായത്