World cup exit harder to accept than 2014 humiliation says paulinho
ബെല്‍ജിയത്തിനെതിരെ തോല്‍വിയ്ക്ക ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്രസീല്‍ താരം. സ്വന്തം നാട്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് സെമി ഫൈനില്‍ ഒന്നിനെതിരെ ഏഴ് ഗോളിനാണ് ബ്രസീല്‍ തകര്‍ന്നത്. ആ പരാജയം ഇപ്പോഴും ബ്രസീല്‍ ടീമിനെ വേട്ടയാടുന്നതിനിടെയാണ് ക്വാര്‍ട്ടറില്‍ അപ്രതീക്ഷിതമായി ബ്രസീല്‍ തോറ്റത്.
#BRABEL #WorldCup