ഗോൾഡൻ ബൂട്ട് ആര് നേടും? ഗോൾഡൻ പന്ത് ഇവരിൽ ഒരാൾ നേടും | Oneindia Malayalam

Oneindia Malayalam 2018-07-09

Views 124

Harry Kane, Lukaku or Griezmann will win the golden ball as per experts
റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. കിരീട ഫേവറിറ്റുകളെല്ലാം കടപുഴകി വീണ ലോകകപ്പില്‍ ഇനി സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. മുന്‍ ജേതാക്കളായ ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവരെക്കൂടാതെ കന്നിക്കിരീടം മോഹിച്ച് ബെല്‍ജിയവും ക്രൊയേഷ്യയുമാണ് ഇനി രംഗത്തുള്ളത്.
#WorldCup #Kane #Lukaku

Share This Video


Download

  
Report form
RELATED VIDEOS