Cave rescue Final push under way in Thailand
തായ്‌ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ വിജയകരം. ഗുഹയിലുണ്ടായിരുന്ന 13 പേരെയും സംഘം രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമാണ് കുട്ടികളെയും കോച്ചിനെയുമടക്കം സംഘം രക്ഷപ്പെടുത്തുന്നത്.
#Thailand #Cave