മുംബൈ നഗരത്തിൽ കനത്ത മഴ | Oneindia Malayalam

Oneindia Malayalam 2018-07-11

Views 72

Mumbai rain continues to affect city
മുംബൈ നഗരത്തിൽ ശക്തമായി മഴ തുടരുന്നു. 3-4 ദിവസങ്ങൾക്കുള്ളിൽ മഴ വീണ്ടും ശക്തിയാർജിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിൽ മഴ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
#MumbaiRain

Share This Video


Download

  
Report form
RELATED VIDEOS