fahadh fazil in karthik subbaraj's film?
വേലെക്കാരനു പിന്നാലെ സൂപ്പര്‍ ഡീലക്‌സ് എന്നൊരു ചിത്രത്തിലും ഫഹദ് തമിഴില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ അടുത്ത തമിഴ് ചിത്രം സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
#FahadhFaasil