Neerali Movie Review | നീരാളി റിവ്യൂ | Filmibeat Malayalam

Filmibeat Malayalam 2018-07-13

Views 395

Reasons to watch Mohanlal's Neerali
മോഹന്‍ലാല്‍ ആരാധകരുടെ ഏട്ട് മാസത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമ കൂടിയായതിനാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ കൂടുതലായിരുന്നു. നീരാളി എന്ന ചിത്രം മുന്നോട്ടു വെയ്ക്കുന്ന ചലച്ചിത്രഭാഷ വളരെ വ്യത്യസ്തമാണ്.
#Neerali #Mohanlal

Share This Video


Download

  
Report form
RELATED VIDEOS