മെസ്സി എന്‍െറ ശത്രുവല്ല : cristiano ronaldo | Oneindia Malayalam

Oneindia Malayalam 2018-07-18

Views 2

messi is not my enemy-cristiano ronaldo
ലോകം സ്പാനിഷ് ലീഗിലേക്ക് ഉറ്റുനോക്കിയിരുന്നെങ്കില്‍ അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും തമ്മിലുള്ള പോരാട്ടം കാണാനയിരുന്നു. ക്രിസ്റ്റ്യാനോ-മെസ്സി യുഗത്തിന് അവസാനമായതോടെ, മാധ്യമപ്രവര്‍ത്തകര്‍ ആ ചോദ്യം ഉയര്‍ത്തി.മെസ്സി ശത്രുവാണോ എന്ന ചോദ്യം ,ചിരിച്ചുകൊണ്ടായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി
#LM10 #Messi #Ronaldo

Share This Video


Download

  
Report form
RELATED VIDEOS