മലയാളികളെ ചിരിപ്പിച്ച തൊമ്മനും മക്കളും | filmibeat Malayalam

Filmibeat Malayalam 2018-07-20

Views 256

Inside fact of Thommanum Makkalum malayalam movie/ Old movie Review
സംവിധായകൻ ഷാഫിയും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച് സിനിമയാണ് 2005 ഇൽ റിലീസായ തൊമ്മനും മക്കളും എന്ന ചിത്രം. മലയാളികളെ ഒരുപാട് ചിരിപ്പിച്ച ഈ ചിത്രം ആ വർഷത്തെ വലിയ വിജയം കൂടിയായിരുന്നു . യുവതാരങ്ങളെ വെച്ചാണ് ഈ ചിത്രം ആദ്യം ഒരുക്കാൻ ഇരുന്നതെങ്കിലും പിന്നീട് അത് മമ്മൂട്ടിയിലും ലാലിലും എത്തുകയായിരുന്നു .
#ThommanumMakkalum #Mammootty #Lal

Share This Video


Download

  
Report form
RELATED VIDEOS