director Sugeeth's new movie, Kinaavalli audio launch video
സംവിധായകൻ സുഗീതിന്റെ ആറാമത്തെ ചിത്രമാണ് കിനാവള്ളി, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു, മലയാള സിനിമയിലെ പ്രശസ്തരായ പല പ്രമുഖ വ്യക്തികളും ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു.
#Kinavally