Murali Gopi's facebook post about Lucifer movie
ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമ പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കിയാണ് കാത്തിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതാണ് ലൂസിഫറിന്റെ വലിയൊരു പ്രത്യേകത.
#Lucifer