ചരക്ക് ലോറി ഉടമകളുടെ ദേശീയ പണിമുടക്ക് സംസ്ഥാനത്തേക്കുളള അവശ്യ വസ്തുകളുടെ വരവിനെ പ്രതിസന്ധിയിലാക്കിയതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. സമരം അവസാനിപ്പിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് (ജൂലായ് 25) വൈകിട്ട് സമരം നടത്തുന്ന സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്ത് നികുതി ചോര്‍ച്ചയ്ക്കും പണിമുടക്ക് കാരണമാകുന്നുണ്ട്. Lorry strike affects goods moving in kerala