ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത്
ജൂലൈ 31ന് നടക്കുന്ന പ്രതിഭാസം 15 വര്‍ഷങ്ങള്‍ക്ക് ശേഷം
ജൂലൈ 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ചൊവ്വ ഭൂമിയില്‍ നിന്നും നോക്കിയാല്‍ സാധാരണയിലും വലുതായി കാണപ്പെടും. ജൂലൈ 31ന് ചൊവ്വയുടെ സ്ഥാനം ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമെന്നു നാസ അറിയിച്ചു. 57.6 മില്യണ്‍ കിലോമീറ്റര്‍ ആയിരിക്കും ഈ ദിവസം ഭൂഒമിയും ചൊവ്വയും തമ്മിലുള്ള അകലം