Jasna in Bangalore
ഇതിന്‍റെ അടിസ്ഥാന്‍ ജസ്ന തിരോധാന കേസ് അന്വേഷിക്കുന്ന പത്തനംതിട്ടയിലെ പോലീസ് സംഘം കഴിഞ്ഞ ദിവസം കുടകിലേക്ക് തിരിച്ചിരുന്നു. കുടകില്‍ നിന്നും ജസ്നയുടെ ഫോണിലേക്ക് വന്ന വിളികളുടെ അടിസ്ഥാനത്തിലായിരുന്നു സംഘം അന്വേഷണം കുടകിലേക്ക് വ്യാപിപിച്ചത്.
#Jasna #Missing