വിശേഷങ്ങൾ പങ്കുവച്ചു പ്രമുഖ നടൻ വിജയ് | filmibeat Malayalam

Filmibeat Malayalam 2018-07-26

Views 24

Interview with Vijay, actor of the movie kinavalli
സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളിയിലെ ഒരു വേഷം കൈകാര്യം ചെയ്യുന്നത് വിജയ് ആണ് .താൻ ചെയ്ത ഒരു ഡബ്‌സ്മാഷ് ആണ് തന്റെ ജീവിതം മാറ്റി മരിച്ചത് എന്ന് വിജയ് ഫിലിമി ബീറ്റിനോട് പറഞ്ഞു .തനിക് ഈ സിനിമയിൽ അവസരം നൽകിയ സുഗീതിനു നന്ദിയും അറിയിച്ചു . താൻ ലൊക്കേഷനിൽ വന്നപ്പോൾ തനിക് ഒന്നും അറിയില്ലായിരുന്നു എന്നും തന്നെക്കാൾ അറിവുള്ളവരായിരുന്നു അവിടുത്തെ എല്ലാരും എന്ന് വിജയ് പറഞ്ഞു.ഈ സിനിമ കാരണം താൻ കുറെ കാര്യങ്ങൾ പഠിച്ചു, ഇനിയും സിനിമയിൽ തന്നെ തുടരാൻ ആണ് ആഗ്രഹം എന്നും വിജയ് കൂട്ടിച്ചേർത്തു.
#Kinavalli

Share This Video


Download

  
Report form
RELATED VIDEOS