മമ്മൂട്ടിച്ചിത്രങ്ങളില്‍ ഇതാദ്യം, പുതിയ റെക്കോര്‍ഡ് | filmibeat Malayalam

Filmibeat Malayalam 2018-07-28

Views 55

Mammootty's Oru Kuttanadan Blog comes with a record
സിനിമയിലെ മമ്മൂട്ടിയുടെ കിടിലന്‍ ലുക്കിലുള്ളൊരു ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിനൊപ്പം ചിത്രത്തിലെ ആദ്യ ടീസറും ഇന്നലെ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ് ചെയ്തിരുന്നത്.
#Mammootty #OruKuttanadanBlog

Share This Video


Download

  
Report form
RELATED VIDEOS