expection loss when Idukki dam Openഇടുക്കി ഡാം നിറഞ്ഞ്, ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ കാത്തിരിക്കുന്നത് വലിയ പ്രശ്‌നം. വെള്ളം ഒഴുകിപ്പോകുന്ന വഴികളില്ലൊം വലിയ കൈയേറ്റങ്ങളാണ്. ഇതാണ് ഭീഷണിയാകുന്നത്. ഇവിടം ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധിച്ചു. കൈയേറ്റം കാരണം പലയിടത്തും പുഴയുടെ വീതി കുറഞ്ഞു. വെള്ളം ദിശമാറി ഒഴുകാന്‍ ഇത് കാരണമാകാം. അങ്ങനെയെങ്കില്‍ ഇത് ദുരന്തത്തിന് വഴിവെക്കാം.