All you want to know about Idukki Dam and Orange Alert
ഇടുക്കി ജലസംഭരണിയിലെ വെള്ളം തുറന്നുവിട്ടാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ എത്രത്തോളം വാസ്തവം ഉണ്ട് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. പലരും സാങ്കേതികമായ കണക്കുകള്‍ വച്ചാണ് വിലയിരുത്തലുകള്‍ നടത്തുന്നത്. പുറത്ത് വരുന്ന വാര്‍ത്തകളില്‍ പോലും ഇത്തരം പാളിച്ചകള്‍ ഉണ്ടാകുന്നുണ്ട് എന്നതാണ് സത്യം
#IdukkiDam #OrangeAlert #NewsOfTheDay