haji ali darga

News60ML 2018-08-02

Views 3

കൊടുംങ്കാറ്റിനെ പോലും അതിജീവിച്ച അല്ലാഹുവിന്‍റെ പ്രിയപ്പെട്ട ദര്‍ഗ- ഹാജി അലി ദര്‍ഗ

സൗത്ത് മുംബൈയിലെ വോളിയിലാണ് ഹാജി അലി ദര്‍ഗ സ്ഥിതി ചെയ്യുന്നത്

പൂര്നംമായും കടലിന്‍റെ നടുക്കാണ് ഈ ദര്‍ഗയുടെ സ്ഥാനം

സയ്യിദ് പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ നാമധേയത്തില്‍ 1431ല്‍ നിര്‍മ്മിക്കപ്പെട്ടു

തിരമാലകള്‍ എത്ര ശക്തമായാലും കടലിന് നടുവിലെ ഈ വിശ്വാസക്കൊട്ടയെ ബാധിക്കില്ല

കടുത്ത പേമാരിയില്‍ മുംബൈ നഗരം മുഴുവനും വെള്ളത്തിനടിയിലായപ്പോഴും ദര്‍ഗ കുലുങ്ങിയില്ല

Share This Video


Download

  
Report form