മഞ്ജുഷയുടെ മരണത്തിന്‍റെ ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍ | filmibeat Malayalam

Filmibeat Malayalam 2018-08-03

Views 112

Facebook posts about Singer Manjusha mohandas
മഞ്ജുഷ മോഹന്‍ദാസിന്‍റെ മരണത്തിന്‍റെ ഞെട്ടല്‍ മാറാതെ സുഹൃത്തുക്കളും സിനിമാ ലോകവും. നര്‍ത്തികയായും ഗായികയായും തിളങ്ങിയ മഞ്ജുഷ വാഹനാപകടത്തിലാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറില്‍ ഒരു മിനി ലോറിയിടിച്ചായിരുന്നു അപകടം നടന്നത്.
#Manjusha

Share This Video


Download

  
Report form