Uppum Mulakum fifth kid named Parvathy
50 എപ്പിസോഡുകള്‍ പിന്നീട്ട് ഉപ്പും മുകളും ജൈത്രയാത്ര തുടരുകയാണ്. അടുത്തിടെ ചില വിവാദങ്ങള്‍ പരിപാടിയിലുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ച് അതിമനോഹരമായി തന്നെയാണ് പോവുന്നത്. അച്ഛനും അമ്മയും നാല് മക്കളുമായി കഴിഞ്ഞിരുന്ന ബാലുവിന്റെ കുടുംബത്തിലേക്ക് കുഞ്ഞുവാവ കൂടി വന്നതോടെ പ്രേക്ഷകരും അതിന്റെ സന്തോഷത്തിലായിരുന്നു.
#UppumMulakum