DMK chief Karunanidhi's health condition declinesഡിഎംകെ അധ്യക്ഷനും തമിഴ് രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവുമായ എം കരുണാനിധിയുടെ ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍. അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹമിപ്പോഴുള്ളത്. അദ്ദേഹത്തെ പ്രവേശിപ്പിച്ച കാവേരി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.