Winning celebration of the Movie Aravindante Athithikal
അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ വിജയാഘോഷം കൊച്ചിയിൽ വച്ച് നടന്നു. ചിത്രം 100 ദിവസം പിന്നിട്ടപ്പോൾ ആണ് ഇങ്ങനെ ഒരു വിജയാഘോഷം സങ്കടിപ്പിച്ചത്. ചിത്രത്തിലെ നായകൻ വിനീത് ശ്രീനിവാസനും നായിക നിഖില വിമലും ചടങ്ങിൽ പങ്കെടുത്തു . ഇവരെ കൂടാതെ ശ്രീനിവാസൻ , ഉർവശി ,സംവിധായകൻ സത്യൻ അന്തിക്കാട് , ശാന്തി കൃഷ്ണ , എന്നിവരും ചടങ്ങിൽ പങ്കെടുത്തു. എല്ലാവരും സിനിമ വിജയിച്ച സന്തോഷം അറിയിച്ചു. കുറച്ച നാളുകൾക്കു ശേഷം തിരിസ്‌ഹവതിയ ഉർവശിയും ശാന്തികൃഷ്ണയും ഇത് പോലത്തെ നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം പങ്കുവച്ചു.
#AravindanteAthithikal