Idukki dam is going to open, red alert
കനത്ത മഴയെതുടര്‍ന്ന് ഇടുക്കി അണകെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2937.02 ആണ് ഇപ്പോള്‍ നിലവിലുള്ള ജലനിരപ്പ്. മഴയെതുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ നാളെ വൈകുന്നേരത്തോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനുള്ള സാധ്യത ഉണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറുകള്‍ക്ക് ശേഷം ഷട്ടര്‍ തുറക്കും.
#IdukkiDam