Idukki dam in Kerala set to be opened after 26 years
വീണ്ടും ദുരിതത്തിലാഴ്ത്തി കേരളത്തിൽ കനത്ത മഴ, ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു: റെഡ് അലര്‍ട്ടിലേക്ക്, ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന, പല അണക്കെട്ടുകളും തുറന്നു, കനത്ത കുത്തൊഴുക്ക്, അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.വെള്ളച്ചാട്ടത്തിന്റെ ശക്തം കൂടിയിട്ടുണ്ട്. ഷോളയാര്‍ അണക്കെട്ടും തുറന്നിട്ടുണ്ട്. വയനാട് ഭാഗത്തും ഇടുക്കിയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത് .
#IdukkiDam