മമ്മൂട്ടിയും കാളിദാസനും ഒന്നിക്കുന്നു | filmibeat Malayalam

Filmibeat Malayalam 2018-08-09

Views 85

Mammootty and Kalidas Jayaram team up for Janamma David
തമിഴ് ചിത്രം പേരന്‍പും ഉടന്‍ തിയറ്ററിലേക്ക് എത്തും. വ്യാഴാഴ്ച പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ ചിത്രീകരണം ആരംഭിക്കും. മാമാങ്കം ചിത്രീകരണം പൂര്‍ത്തിയായി വരുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍, ബേസില്‍ ജോസഫ് ചിത്രം എന്നിവയ്ക്ക് പുറമെ നിരവധി പ്രൊജക്ടുകളും മമ്മൂട്ടിയെ കാത്തിരിക്കുന്നു.
#Mammootty #Kalidas

Share This Video


Download

  
Report form
RELATED VIDEOS