famous police charactors in malayalam cinema
പൊലീസ് ഓഫിസറുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്യുമ്പോഴാണ് ഒരു നടനെ ആണായി അംഗീകരിക്കുന്നത്. മലയാള സിനിമയില്‍ ഇഷ്ടം പോലെ പൊലീസ് ഓഫിസര്‍മാര്‍ ജനിച്ചിട്ടുണ്ടെങ്കിലും ജനം ഓര്‍ത്തുവയ്ക്കുന്നത് കുറച്ചു വേഷങ്ങള്‍ മാത്രമാണ്. മമ്മൂട്ടി മുതല്‍ പുതുതലമുറയിലെ പൃഥ്വിരാജ് വരെ കയ്യടി വാങ്ങിയ നിരവധി പൊലീസ് ഓഫിസര്‍മാരെ അവതരിപ്പിച്ചു കഴിഞ്ഞു. ഉശിരന്‍ ഡയലോഗും പഞ്ചിങ് സംഘട്ടന വുമായി ഇനിയും അവര്‍ പൊലീസ് വേഷത്തില്‍ അവതരിക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം, ദിലീപ്, ബിജു മേനോന്‍, , കലാഭവന്‍ മണി, മുകേഷ്, പൃഥ്വിരാജ് എന്നിവര്‍ അവതരിപ്പിച്ച ഉശിരന്‍ പൊലീസ് വേഷങ്ങള്‍ ഏതെല്ലാമെന്നു നോക്കാം.