ഈ കാലവർഷ കെടുതി 26 വർഷങ്ങൾക്ക് മുൻപ് പ്രവചിക്കപെട്ടത് | Oneindia Malayalam

Oneindia Malayalam 2018-08-10

Views 661

The kind of rain was predicted by a poet 26 years ago
കാടും മലയും ജലവും വായുവുമെല്ലാം നശിപ്പിച്ച് പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ പ്രകൃതി കയ്യേറ്റത്തിന് പ്രകൃതി നൽകിയ മറുപടി ഇന്ന് നമ്മൾ കാണുന്നത്. ഭാവിയിലെ മഹാദുരന്തം മുമ്പിൽ കണ്ടു ഇഞ്ചക്കാടൻ എഴുതിയ ഈ കവിത ഒരു ഓർമപ്പെടുത്തലാണ്.
#KeralaFloods2018

Share This Video


Download

  
Report form