ഡാം തുറന്നപ്പോൾ പുറത്തേക്ക് ചാടി വലിയ മീനുകൾ | Oneindia Malayalam

Oneindia Malayalam 2018-08-11

Views 631

Plenty of fishes coming out of Idukki Dam
ചെറുതോണി: നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. വലിയ വെള്ളപ്പാച്ചിലിനാണ് പെരിയാര്‍ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. അതിനിടിയല്‍ ഇതൊന്നും അത്ര വലിയ വിഷയമാക്കേണ്ട എന്ന മട്ടില്‍ വെള്ളപ്പൊക്കം കാണാനും സെല്‍ഫിയെടുക്കാനും വരുന്നവരുമുണ്ട്. ചിലര്‍ക്കാവട്ടെ ഡാം തുറന്നപ്പോള്‍ ഒഴുകി പുറത്തേക്ക് വന്ന മീനുകളെ പിടിക്കണം.
#IdukkiDam #KeralaFloods2018

Share This Video


Download

  
Report form
RELATED VIDEOS