ഡ്രൈവിംഗ് ലൈസൻസ് ഇനി കയ്യിൽ കരുതേണ്ട | Oneindia Malayalam

Oneindia Malayalam 2018-08-11

Views 9

No need to carry driving license
ഡ്രൈവിംഗ് ലെസൻസും മറ്റ് വാഹന രേഖകളും ഇനി മുതൽ ഡിജിറ്റൽ രൂപത്തിൽ സമർപ്പിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ അവതരിപ്പിച്ച എം-പരിവാഹൻ ആപ്ലിക്കേഷനിൽ ലൈസൻസിന്റെ ഡിജിറ്റൽ രൂപം ലഭ്യമാകും. ഇക്കാര്യം വ്യക്തമാക്കി ദേശീയ ഗതാഗത വകുപ്പ് സംസ്ഥാനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ലൈസൻസ് തടഞ്ഞുവച്ചിരിക്കുന്നതോ കാലാവധി തീർന്നതോ ആണെങ്കിൽ ഇ-ചെല്ലാൻ ആപ്ലീക്കേഷനിലൂടെ ഇത് മനസിലാക്കാൻ സാധിക്കും.
#

Share This Video


Download

  
Report form
RELATED VIDEOS