MA Yousuf Ali Donates 5 Crore Rupees to Chief Minister's Distress Relief Fundകേരളത്തില്‍ ഒരുപാട് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുള്ള ആളാണ് പ്രവാസി വ്യവസായിയായ എംഎ യൂസഫലി. അതേ സമയം തന്നെ വലിയ തൊഴില്‍ദാതാവും ആണ്. കേരളത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളും യൂസഫലി തന്നെ.