മലയാളത്തിൽ നിന്ന് തമിഴകത്തേക്ക് ശിവകാർത്തികേയന്റെ നായികയായി മാറിയ കൃതിക പ്രദീപ് തന്റെ വിശേഷങ്ങൾ ഫിൽമി ബീറ്റുമായി പങ്കു വച്ചു.സിനിമയിലേക്ക് കടന്നു വന്നത് എങ്ങനെ ആണ് എന്നും , തന്റെ ആഗ്രഹങ്ങൾ എന്തെല്ലാം ആണ് എന്നും കൃതിക പറയുന്നു. കുട്ടിക്കാലം തൊട്ടു പാടാൻ ആഗ്രഹം ഉണ്ടായിരുന്നു. വിശേഷങ്ങൾ പങ്കു വൈകുന്നതിനോടൊപ്പം വയ്ക്കുന്നതിനോടൊപ്പം ഒരു പാട്ടു പാടാനും താരം മറന്നില്ല.അഭിനയത്തോടൊപ്പം വിദ്യാഭ്യാസവും പൂർത്തിയാക്കണം എന്നാണു തന്റെ ആഗ്രഹം എന്ന് കൃതിക പറഞ്ഞു.ഫിൽമി ബീറ്റിന്റെ എല്ലാ പ്രേക്ഷകർക്കും തന്റെ ഓണാശംസകളും താരം അറിയിച്ചു.