This is football; Assistant to Opponents of Kerala

News60ML 2018-08-14

Views 0

കേരളത്തിന് സഹായഹസ്തം നീട്ടി ഫുട്ബോളിലെ എതിരാളികളായ ബംഗളൂരു എഫ്സിയുടെയും ചെന്നെയിൻ എഫ്സിയുടെയും ആരാധകർ.
മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഫുട്ബോളിലെ എതിരാളികളായ ബംഗളൂരു എഫ്സിയുടെയും ചെന്നെയിൻ എഫ്സിയുടെയും ആരാധകർ.

Share This Video


Download

  
Report form