മൂന്നാര്‍ പ്രളയ ഭീതിയില്‍ | Oneindia Malayalam

Oneindia Malayalam 2018-08-14

Views 314

Heavy rain in Munnar
കനത്ത മഴയില്‍ മൂന്നാര്‍ പ്രളയഭീതിയില്‍. മാട്ടുപെട്ടി അണക്കെട്ടിന്റെ മൂന്നാം ഷട്ടറും തുറക്കാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഏത് സാഹചര്യവും നേരിടാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം.
#KeralaFloods

Share This Video


Download

  
Report form
RELATED VIDEOS