HEAVY LOSS IN MALAYALAM FILM INDUSTRY DUE TO kerala floods 2018
മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമായ ലൂസിഫര്‍, ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥ, കുഞ്ചാക്കോ ബോബന്റെ ജോണി ജോണി യെസ് അപ്പാ തുടങ്ങിയ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെച്ചിട്ടുണ്ട്. ഷെഡ്യൂള്‍ പ്രകാരമുള്ള ചിത്രീകരണം നടക്കാത്തതും യാത്രയ്ക്കുള്ള തടസ്സവും വെള്ളപ്പൊക്കവുമൊക്കെ വന്‍വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. പ്രളയത്തിന് മുന്നില്‍ വിറുങ്ങലിച്ച് നില്‍ക്കുന്ന മലയാള സിനിമയെക്കുറിച്ച് വിശദമായി അറിയാം
#KeralaFloods