പെട്രോൾ ക്ഷാമം മൂലം കേരളം വലയുന്നോ? | Kerala Floods 2018 | OneIndia Malayalam

Oneindia Malayalam 2018-08-17

Views 304

Is Kerala getting affected by lack of petrol due to Kerala Floods 2018
ഈ പ്രളയക്കെടുതിയിൽ അവസാന രക്ഷാമാർഗമായി നങ്ങൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഏറെ സഹായപ്രദമാണ്. പക്ഷേ, ഇത് വ്യാജവാർത്ത പടച്ചുവിടാനുള്ള ഒരിടം അല്ല എന്നും പലരും മറക്കുന്നു. മഴക്കെടുതിയിൽ ഇന്ധന ക്ഷാമം എന്ന തരത്തിലാണ് പലരും വാർത്തകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണ്.
#keralaFloods2018

Share This Video


Download

  
Report form
RELATED VIDEOS