Petrol being sold in black market by some people who are utilising the situation around Kerala because of Kerala Floods 2018
പ്രളയം ഒരുനാടിനെ ആകെ നടുക്കി മുന്നോട്ട് പോകുന്നതിനിടയിലും ലാഭക്കൊതിയന്മാര്‍ വിലസുന്നു. ഗതാഗത സംവിധാനങ്ങള്‍ താറുമാറായതോടെ പലയിടങ്ങളിലും ഇന്ധന ക്ഷാമം രൂക്ഷമായിരുന്നു. ഇത് മുതലെടുക്കാന്‍ പലരും ശ്രമിച്ചെന്ന വിവരമാണ് പുറത്തു വന്നത്. നിരവധിയിടങ്ങളില്‍ പെട്രോള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുണ്ടെന്നാണ് വിവരം.
#KeralaFloods2018