പന്തളത്തെ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam

Oneindia Malayalam 2018-08-18

Views 171

Heavy rain panthalam situation is getting worst
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പന്തളത്തെ സ്ഥിതി അതീവഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നെന്ന് റിപ്പോര്‍ട്ട്. അച്ഛന്‍കോവിലാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. വലിയ കുത്തൊഴുക്ക് തന്നെ ഇതിന്‍റെ ഭാഗമായി പന്തളം ഭാഗത്ത് അനുഭവപ്പെടുന്നുണ്ട്.
#KeralaFloods2018

Share This Video


Download

  
Report form