Kerala demand 2000 Crore but got 500 Crore from central government
ഉന്നതലയോഗം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തടസ്സപ്പെട്ട യാത്ര പുനരാരംഭിച്ചു.പ്രതികൂല കാലവാസ്ഥയെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി പുറപ്പെട്ട ഹെലികോപ്റ്റര്‍ രാവിലെ കൊച്ചി നാവിക വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. പ്രധാനമന്ത്രിയോടൊപ്പം പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യു മന്ത്രി ചന്ദ്രശേഖരനും പ്രധാനമന്ത്രിയോടൊപ്പം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.
#KeralaFloods2018