No petrol diesel scarcity says officials
സംസ്ഥാനത്ത് ഇന്ധന പ്രതിസന്ധി ഉണ്ടെന്ന് വ്യാജ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതോടെ പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങി. ഇതോടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
#Petrol #KeralaFloods2018