മത്സ്യത്തൊഴിലാളി ഖയാസ് മുഹമ്മദിന്റെ വൈറൽ വീഡിയോ | Oneindia Malayalam

Oneindia Malayalam 2018-08-20

Views 426

Fisherman's video has gone viral
ഇരട്ട എഞ്ചിന്‍ ഘടുപ്പിച്ച ബോട്ടുകളില്‍ ഒരേസമയം ധാരാളം പേരെ പ്രളയത്തില്‍ നിന്ന് രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ നെട്ടോട്ടമോടുകയായിരുന്നു. അവര്‍ക്ക് കേരള സർക്കാർ ചെറിയ സഹായം പ്രഖ്യാപിച്ചപ്പോള്‍ മറുപടിയുമായി എത്തിയ ഒരു മത്സ്യത്തൊഴിലാളി രക്ഷപ്രവര്‍ത്തകനാണ് ഇപ്പോള്‍ താരമായിരിക്കുന്നത്.
#KeralaFloods

Share This Video


Download

  
Report form