Kerala Floods 201, Kerala Government requests loan for rebuilding purposes
സംസ്ഥാനത്തെ പ്രളയക്കെടുതി വിചാരിച്ചതിലും എത്രയോ മടങ്ങാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനം പുനര്‍നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്നാണ് വിലയിരുത്തല്‍. അതേസമയം സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പയെടുക്കാന്‍ ഒരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍.
#KeralaFloods