യു എൻ സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ

Oneindia Malayalam 2018-08-21

Views 128

Central Government says they don't want any help from United Nations
കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടന്ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റെഡ്‌ക്രോസ് അടക്കമുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു.
#UN #KeralaFloods

Share This Video


Download

  
Report form