വെളിച്ചെണ്ണ 'ശുദ്ധമായ വിഷം' എന്നാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പ്രൊഫസറിന്റെ കണ്ടെത്തല്‍.ചില ഭക്ഷണ ശാലകളുടെയും സൈറ്റുകളുടെയും അഭിപ്രായത്തില്‍ വെളിച്ചെണ്ണ നല്ല മുടിയ്ക്കും ശാരീരിക മാനസിക ആരോഗ്യത്തിനും ഉത്തമം ആണെന്നും എന്നാല്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതില്‍ വച്ച് ഏറ്റവും വിഷമയമായ വസ്തുവാണ് വെളിച്ചെണ്ണ എന്നുമാണ് കാരിൻ മൈക്കൽ എന്ന പ്രൊഫസര്‍ പറയുന്നത്.വെളിച്ചെണ്ണയില്‍ 80% അധികം പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു.