മുല്ലപ്പെരിയാറില്‍ കേരളത്തിന് ജയം | Oneindia Malayalam

Oneindia Malayalam 2018-08-24

Views 367

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി. കേരളം ആവശ്യപ്പെട്ടതും 139 അടിയാക്കണമെന്നായിരുന്നു. വിഷയത്തില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും കോടതി പറഞ്ഞു. Keep Mullaperiyar Dam Water Down, Tamil Nadu Told As Kerala Complains

Share This Video


Download

  
Report form