സ്റ്റാര്‍ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ ഡോക്ടര്‍ എ പോള്‍ രാജ് അധ്യക്ഷനായ സമിതിയാണ് 5 ജി നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. അടുത്ത വര്‍ഷം അമേരിക്കയിലാണ് ലോകത്ത് ആദ്യമായി 5 ജി നടപ്പില്‍ വരുന്നത്. തൊട്ടടുത്ത വര്ഷം ഇന്ത്യയിലെ ജനങ്ങള്‍ക്കും ഇത് ലഭ്യമാകുമെന്ന് അരുണ സുന്ദരരാജന്‍ പറഞ്ഞു.5 ജി നടപ്പിലാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താന്‍ ടെലികോം മന്ത്രാലയത്തില്‍ പ്രത്യേക സംവിധാനവും തുടങ്ങിയിടുണ്ട്
ഒന്‍പതു ബാന്‍ഡുകളുടെ സ്‌പെക്ട്രത്തിനായുള്ള ലേലത്തിനാണ് ട്രായ് നിര്‍ദേശങ്ങള്‍ തേടിയിരിക്കുന്നത്.