Chief minister requests to NRI people to support kerala
പ്രളയ കെടുതികളില്‍ നിന്നും കേരളം കരകയറുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായത പങ്കുണ്ട്. നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.