BJP MP Rajiv Chandrasekhar supports Arnab Goswami
കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അര്‍ണബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഇന്ത്യയിലെ ഏറ്റവും നാണംകെട്ട ജനത എന്ന് കേരളീയരെ അര്‍ണബ് വിശേഷിപ്പിച്ചു.